കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതി ലഭിച്ചാല്‍ അന്വേഷണം: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആര്‍.എസ്.പി പ്രവര്‍ത്തകരും പൊലീസും അക്രമമഴിച്ചു വിട്ടതിനെപ്പറ്റി പരാതി ലഭിച്ചാല്‍ അമ്പേഷണം നടത്തുമെന്ന് മുഖ്യമന്ത്രി.

കരിപ്പൂര്‍ സംഭവത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ കര്‍ശനനിലപാടു സ്വീകരിക്കണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് താമരാക്ഷനേയും മറ്റും അറസ്റുചെയ്തത്.

പത്രപ്രവര്‍ത്തകര്‍ക്കു നേരെ നടന്ന ആക്രമണങ്ങളെ പ്പറ്റി ആരും ഇതുവരെ പരാതി തന്നിട്ടില്ല. പരാതി ലഭിക്കുന്ന പക്ഷം ഇതെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X