Get Updates
Get notified of breaking news, exclusive insights, and must-see stories!

യു.ഡി.എഫ് പ്രതിഛായ തകര്‍ക്കാന്‍ പൊലീസ് ശ്രമം

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാനുള്ള സംസ്ഥാനപൊലീസിലെ ഒരു വിഭാഗത്തിന്റെ ആസൂത്രിതശ്രമമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടന്ന ആക്രമണങ്ങളുടെ പിന്നിലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആരോപിച്ചു.

നല്‍കിയിരുന്ന സ്വാതന്ത്യ്രം ദുരുപയോഗം ചെയ്ത് മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിയെ പൊലീസുകാര്‍ ചതിച്ചു. ഇപ്പോഴവര്‍ ഉമ്മന്‍ചാണ്ടിക്കു നേരെ തിരിഞ്ഞിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അടിക്കടിയുണ്ടാവുന്ന അക്രമങ്ങളുടെ കാരണം പൊതുജനത്തെ ബോധിപ്പിക്കുവാന്‍ പൊലീസ് മേധാവി ബാധ്യസ്ഥനാണ്. പൊലീസിലെ ആരോ നല്‍കിയ തെറ്റായ വിവരമനുസരിച്ചാണ് മാധ്യമപ്രവര്‍ത്തകരെ പിടികൂടിയത്.

കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമം തടയുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാതിരുന്നത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+