Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈലിലൂടെ ടിക്കറ്റ് ബുക്കിംഗ്

ദില്ലി: മൊബൈല്‍ ഫോണ്‍ വഴി മുംബൈ, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്കുചെയ്യാനുള്ള സംവിധാനം റെയില്‍വെ ഏര്‍പ്പെടുത്തുന്നു.

ഹച്ച്, റിലയന്‍സ് മൊബൈല്‍ ഫോണുകളിലൂടെ മാത്രമെ ഈ സൗകര്യം ലഭ്യമാകൂ. ഒരു പൊതുനമ്പര്‍ വഴിയാണ് ഈ സംവിധാനമേര്‍പ്പെടുത്തുന്നത്.

അടുത്ത സാമ്പത്തികവര്‍ഷാവസാനത്തോടെ എല്ലാസ്ഥലങ്ങളിലും ഈ സൗകര്യമേര്‍പ്പെടുത്താന്‍ റെയില്‍വെ ആലോചിക്കുന്നുണ്ട്. ട്രെയിനുകളുടെ സമയക്രമവും മൊബൈല്‍ വഴി യാത്രക്കാരെ അറിയിക്കാനുള്ള സംവിധാനം നിലവില്‍കൊണ്ടുവരാനും ഉദ്ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+