കാഞ്ചി: വിധി പറയുന്നതു മാറ്റി
ചെന്നൈ: ശങ്കരരാമന്‍ കൊലക്കേസില്‍ പൊലീസ് അറസ്റു ചെയ്ത കാഞ്ചി മഠാധിപതിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മദ്രാസ് ഹൈക്കോടതി മാറ്റിവച്ചു.
സ്വാമിക്കു വേണ്ടി ഐ. സുബ്രഹ്മണ്യവും പ്രോസിക്യൂഷനു വേണ്ടി കെ.ടി.എസ് തുളസിയുമാണ് കോടതിയില്‍ ഹാജരായത്.
ഇതു രണ്ടാംതവണയാണ് കാഞ്ചി മഠാധിപതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.
മുന്‍പു നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications