Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി മാഫിയാ തലവന്‍: അജിത

കോഴിക്കോട്: ദേശീയ വിദുദ്ധ പ്രവര്‍ത്തനം നടത്തുന്ന മാഫിയാ തലവനാണ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെന്ന് അന്വേഷി പ്രസിഡന്റ് കെ. അജിത ആരോപിച്ചു.

തനിക്കെതിരായ ആരോപണങ്ങള്‍ തന്റെ സമുദായത്തിനെതിരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്. ഇത് ആ സമുദായത്തിന് തന്നെ ദോഷം ചെയ്യും. ഹിന്ദു-മുസ്ലിം വര്‍ഗീയത ഉണ്ടാക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്. ഇത് അപകടകരമാണ്- നവംബര്‍ 30 ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അജിത പറഞ്ഞു.

കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീവേദി ഡിസംബര്‍ 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് അജിത അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+