Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിന് സംവിധാനം

തിരുവനന്തപുരം: വിദേശത്തുപോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനുള്ള കേരളത്തിലെ സെല്‍ കോഴിക്കോട് ഡിസംബര്‍ ഒന്ന് ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും.

വിദേശമലയാളികളുടെ സംഘടനയായ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഈ കേന്ദ്രം 2004 ഒക്ടോബര്‍ 23നാണ് മന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യത്.

അത്യാവശ്യമുള്ളവര്‍ക്ക് വേഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തിക്കൊടുക്കാനുള്ള സംവിധാനം ഇവിടെയുണ്ട്.

500രൂപയാണ് ഫീസിനത്തില്‍ ഇവിടെയീടാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+