പ്രശ്നബാധിത സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയെത്തും
കാസര്‍കോട്: രൂക്ഷമായ പ്രശ്നങ്ങളുള്ള സ്ഥലങ്ങളില്‍ താന്‍ നേരിട്ടെത്തി പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഈ പരിപാടി ജനവരിയില്‍ കാസര്‍കോട് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നവംബര്‍ 30 ചൊവ്വാഴ്ച കാസര്‍കോട് ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
2665 പരാതികളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് വാര്‍ത്താലേഖകര്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയത്.












Click it and Unblock the Notifications