ശബരിമല ഉത്സവത്തിന് കൊടിയേറി
ശബരിമല: ശബരിമലയില്‍ പത്ത് ദിവസത്തെ ഉത്സവത്തിന് കൊടിയേറി. നവംബര്‍ 30 ശനിയാഴ്ച രാവിലെ 9.41 നും 11 30 നും ഇടയ്ക്കായിരുന്നു കൊടിയേറ്റ്.
പതിവ് ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു കൊടിയേറ്റ്. തന്ത്രി കണ്ഡരര് മോഹനര് ബിംബശുദ്ധി വരുത്തി. കൊടിയേറ്റിനോടനുബന്ധിച്ച് പ്രത്യേക പൂജാ വിധികളും ഉണ്ടായിരുന്നു.
ഡിസംബര്‍ എട്ടിനാണ് ആറാട്ട് . ആറാട്ട് ചടങ്ങ് നടക്കുന്നത് ഡിസംബര്‍ ഒമ്പതിനാണ്. പമ്പയിലെ ആറാട്ട് കടവിലാണ് ചടങ്ങ്.












Click it and Unblock the Notifications