സോണിയ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ല
തിരുവനന്തപുരം: മൗറീഷ്യസിലേക്കുള്ള യാത്രാമധ്യേ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു മണിക്കൂറോളം ചെലവിട്ട സോണിയാഗാന്ധി കോണ്‍ഗ്രസ് നേതാക്കളുമായി കുഞ്ഞാലിക്കുട്ടി പ്രശ്നം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തില്ല.
മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണി, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കെപിസിസി വൈസ് പ്രസിഡന്റ് എ. സി ജോസ്, യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന് തുടങ്ങിയ നേതാക്കള്‍ വിമാനത്താവളത്തില്‍ സോണിയയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. കേരളത്തിലെ രാഷ്ട്രീയപ്രശ്നങ്ങള്‍ സോണിയാഗാന്ധിയെ നേതാക്കന്മാര് ധരിപ്പിക്കുമെന്നു കരുതിയിരുന്നെങ്കിലും വിമാനത്താവളത്തിലെ വിവിഐപി ലോഞ്ചില്‍ വച്ച് അവര്‍ എല്ലാ നേതാക്കന്മരേയും ഒരുമിച്ചു കാണുകയായിരുന്നു.
ഉച്ചക്ക് ഒന്നേകാലോടെ പ്രത്യേകവിമാനത്തില്‍ വന്നിറങ്ങിയ സോണിയയോടൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി അംബികാസോണിയുമുണ്ടായിരുന്നു.
രണ്ടേകാലോടെ സോണിയയെ യാത്രയാക്കിയതിന് ശേഷം പുറത്തുവന്ന എ. കെ. ആന്റണി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കാന്‍ വിസമ്മതിച്ചു. തെന്നല ബാലകൃഷ്ണപിള്ളയാണ് സോണിയയുമായുള്ള കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications