കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പെട്രോള്‍, ഡീസല്‍ വില കുറച്ചു
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവ് വരുത്തി. അസംസ്കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇത്.
51 മുതല്‍ 72 പൈസ വരെയാണ് കുറവ് വന്നിരിക്കുന്നത്. നവംബര്‍ 30 ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍വന്നു.
രാജ്യത്തെ നാല് പ്രധാന നഗരങ്ങളിലെ പെട്രോളിന്റെയും ഡീസലിന്റെയും വില: (പഴയ നിരക്ക് ബ്രാക്കറ്റില്‍)പെട്രോള്‍: ദില്ലി- 28.91 (29.57), കൊല്‍ക്കത്ത- 30.42 (31.01), മുംബൈ- 33.63 (34.23), ചെന്നൈ- 31.45 (32.05). ഡിസല്‍: ദില്ലി- 18.06 (18.57), കൊല്‍ക്കത്ത- 19.43 (19.96), മുംബൈ -23.03 (23.75), ചെന്നൈ- 19.83 (20.43).
Comments
Story first published: Sunday, December 1, 2002, 23:53 [IST]