Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്തുകളില്‍ ആശ്വാസകേന്ദ്രങ്ങള്‍

തിരുവനന്തപുരം: ആത്മഹത്യ കൂടി വരുന്നത് കണക്കിലെടുത്ത് പഞ്ചായത്തുകളില്‍ ആശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.

മാനസിക പ്രശ്നങ്ങള്‍ ഉള്ളവരെ ആശ്വസിപ്പിയ്ക്കാനായി സര്‍ക്കാര്‍ തന്നെയായിരിയ്ക്കും ഈ കേന്ദ്രങ്ങള്‍ തുടങ്ങുക.

സംസ്ഥാന മെഡിയ്ക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ശില്പശാലയില്‍ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത് കേരളത്തിലാണ്. ഇത് കേരളത്തിന് നാണക്കേടാണ്. ത ുടര്‍ച്ചയായ ഏഴാം വര്‍ഷവും കേരളമാണ് ആത്മഹത്യയില്‍ മുന്നില്‍.

ജനങ്ങളുടെ മാനസികാരോഗ്യ നിലവാരം വളരെ മോശമാണെന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ഈ അവസ്ഥ മാറ്റാനായി സംവിധാനം വേണം. ഇതിനുള്ള ശ്രമങ്ങള്‍ എല്ലാപേരും നടത്തേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+