Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയചന്ദ്രനെ വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: വ്യാജരേഖക്കേസിലെ നാലാം പ്രതി തനിനിറം ജയചന്ദ്രനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു.

ജാമ്യവ്യവസ്ഥകളുടെ ഭാഗമായി ജയചന്ദ്രന്‍ അന്വേഷണസംഘത്തിന് മുമ്പാകെ ഡിസംബര്‍ രണ്ട് തിങ്കളാഴ്ച ഹാജരായപ്പോഴാണ് ചോദ്യം ചെയ്യല്‍ നടന്നത്. പരസ്പരവിരുദ്ധമായ മൊഴികളാണ് ജയചന്ദ്രന്‍ നല്‍കിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ തന്റെ വീട്ടിലെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ ചന്ദ്രമോഹന്‍ ചീഫ് സെക്രട്ടറി, ഡി ജി പി, ക്രൈംബ്രാഞ്ച് ഐ ജി എന്നിവര്‍ക്ക് ഹര്‍ജി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+