Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി ആഭ്യന്തരവകുപ്പ് ഒഴിയണം: നായനാര്‍

കോഴിക്കോട്: മുഖ്യമന്ത്രി എ. കെ. ആന്റണി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് മുന്‍മുഖ്യമന്ത്രി ഇ. കെ. ആവശ്യപ്പെട്ടു.

കോഴിക്കോട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ മൂന്ന് ചൊവാഴ്ച സി പി എം നടത്തിയ ഐ ജി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊലീസിനെ നിയന്ത്രിക്കാനാവാത്ത ആന്റണിയ്ക്ക് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് നായനാര്‍ പറഞ്ഞു.

മാര്‍ച്ചിന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി ദക്ഷിണാമൂര്‍ത്തി നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+