Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരുമാനം അപ്രതീക്ഷിതം: ശോഭന

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള അച്ചടക്കസമിതി തീരുമാനം അപ്രതീക്ഷിതമെന്ന് ശോഭനാ ജോര്‍ജ്ജ് എംഎല്‍എ. ഡിസംബര്‍ മൂന്ന് ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ശോഭന.

പത്രക്കാര്‍ വിളിച്ചുപറഞ്ഞാണ് ഞാന്‍ വിവരമറിഞ്ഞത്. പുറത്താക്കല്‍ തീരുമാനത്തെക്കുറിച്ച് തനിക്ക് ഔദ്യോഗികഅറിയിപ്പു ലഭിച്ചിട്ടില്ല. - ശോഭന പറഞ്ഞു.

ഇക്കാര്യത്തില്‍ ലീഡര്‍ ഇടപെടുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞു. എന്തായാലും ഔദ്യോഗികമായി അറിയിപ്പ് ലഭിക്കട്ടെ. അത് ലഭിച്ച ശേഷം താന്‍ പ്രതികരിക്കാം. ഞാനും ചിലതൊക്കെ തീരുമാനിക്കും. - അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+