Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പലപ്പുഴയില്‍ സംഘര്‍ഷം

അമ്പലപ്പുഴ: സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം മൂലം അമ്പലപ്പുഴ പ്രദേശത്ത് പൊലീസ് കാവല്‍ ശക്തമാക്കി. ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രദീപിന്റെ വീടാക്രമിച്ച സംഭവമാണ് ഒടുവിലത്തേത്.

40 ഓളം പേര്‍ വരുന്ന സംഘമാണ് പ്രദീപിന്റെ വീടാക്രമിച്ചത്. നേരത്തെ ഇരുവിഭാഗം തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ ബൈജു, പ്രദീപ് എന്നിവര്‍ക്കും സിപിഎം പ്രവര്‍ത്തകനായ വാസുവിനുമാണ് വെട്ടേറ്റത്.

അമ്പലപ്പുഴയില്‍ എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് പിന്നീട് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷമായി വളര്‍ന്നത്. നേരത്തെ അമ്പലപ്പുഴയില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന സംഘര്‍ഷം കഞ്ഞിപ്പാടത്തേക്ക് കൂടി വ്യാപിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+