സഭാവഴക്ക്: ഒരാള്‍ കൂടി അറസ്റില്‍
കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഒരാളെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റിലായി. നേരത്തേ പൊലീസ് മൂന്ന് പേരെ അറസ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ് നാലായി.
ഓര്‍ത്തഡോക്സ് സഭയുടെ മാനേജിഗ് കമ്മറ്റി അംഗം ടി. എം. വര്‍ഗ്ഗീസാണ് വെട്ടേറ്റ് മരിച്ചത്. പൊലീസ് അറസ്റ് ചെയ്ത ആളുകള്‍ക്ക് എതിര്‍ സഭയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
അക്രമം നടന്ന സ്ഥലത്ത് പൊലീസ് തമ്പടിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ കടകളും മറ്റും വെളളിയാഴ്ച തുറന്നില്ല.












Click it and Unblock the Notifications