ലോഡ് കൃഷ്ണാ ബാങ്ക് സേവനം വികസിപ്പിയ്ക്കുന്നു
കണ്ണൂര്‍: ലോഡ് കൃഷ്ണാ ബാങ്ക് സേവന മേഖല വികസിപ്പിയ്ക്കുന്നു. ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക് പ്രവേശിയ്ക്കാന്‍ ഒരുങ്ങുകയാണ് ബാങ്ക്.
ബാങ്കിന്റെ ഡയറക്ടര്‍ വി കെ ഗുപ്തയാണ് ഇത് വെളിപ്പെടുത്തിയത്. രാജ്യത്തെമ്പാടും കൂടുതല്‍ ശാഖകള്‍ തുടങ്ങാനും ബാങ്ക് ഉദ്ദേശിയ്ക്കുന്നുണ്ട്. 25 ശാഖകള്‍ കൂടി വൈകാതെ തുടങ്ങും.












Click it and Unblock the Notifications