അരവണ കഴിച്ചവര്‍ക്ക് അതിസാരം
തിരുവനന്തപുരം: ശബരിമലയിലെ അരവണ പായസം കഴിച്ച 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ ആറ് വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം പള്ളിയ്ക്കല്‍ സ്വദേശികളാണ് ഇവര്‍. രോഗനില ഗുരുതരമല്ല. അരവണ കഴിച്ച ഇവര്‍ക്ക് ഛര്‍ദ്ദിയും അതിസാരവും തുടങ്ങി. കൂടുതല്‍ പരിശോധനയില്‍ മാത്രമേ ഇവരുടെ രോഗ കാരണം ശബരിമലയിലെ അരവണ പായസമാണോയെന്ന് കണ്ടെത്താനാവുകയുള്ളു. പരിശോധന നടക്കുകയാണ്.
കഴിഞ്ഞ വര്‍ഷം അരവണയില്‍ പല്ലിയെ കണ്ടെന്ന വിവാദം ഉണ്ടായിരുന്നു.












Click it and Unblock the Notifications