Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പനെ പിടിക്കും: അദ്വാനി

അഹമ്മദാബാദ് : വീരപ്പന്റെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി അറിയിച്ചു. ഡിസംബര്‍ ഒമ്പത് തിങ്കളാഴ്ച നാഗപ്പയുടെ മരണവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്വാനി.

വീരപ്പന്റെ ശല്യം അവസാനിപ്പിക്കാന്‍ കേന്ദ്രം മുന്‍കൈയെടുക്കും. ഇതിനായി പ്രത്യേകസേനയെ വിട്ടുകൊടുക്കുകയും ചെയ്യും. - അദ്വാനി പറഞ്ഞു.

നാഗപ്പയുടെ മരണം അത്യന്തം പൈശാചികമായ സംഭവമാണെന്ന് ബാംഗ്ലൂരില്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞു. വീരപ്പനെ ഇല്ലാതാക്കാന്‍ വേണ്ട നടപടികള്‍ ഈ സര്‍ക്കാര്‍ എടുക്കുമെന്നും കൃഷ്ണ പറഞ്ഞു. നാഗപ്പയുടെ മരണം വീരപ്പന്റെ ശല്യം എന്നെന്നേക്കുമായി ഒഴിവാക്കാനുള്ള നടപടിയെടുക്കുന്നതിന് കരുത്ത് നല്കട്ടെയെന്നും കൃഷ്ണ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+