Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭന പ്രശ്നം കരുണാകരനുമായി ചര്‍ച്ചചെയ്തെന്ന് മുരളി

തൃശൂര്‍: ശോഭനാ ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിയ്ക്കുന്നതിനെക്കുറിച്ച് കരുണാകരനുമായി രണ്ട് വട്ടം ചര്‍ച്ച നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.

തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുരളീധരന്‍ ഇത് വെളിപ്പെടുത്തിയത്. തന്നോട് ശോഭനപ്രശ്നം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കരുണാകരന്‍ പറഞ്ഞതിന് മറുപടിയായാണ് ഈ വെളിപ്പെടുത്തല്‍.

കരുണാകരനോട് സംസാരിച്ചപ്പോള്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് ഇത്ര കടുത്ത ശിക്ഷ വേണോയെന്നാണ് അദ്ദേഹം ചോദിച്ചതെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+