Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാരായ നിരോധനം പിന്‍വലിയ്ക്കണം: പിള്ള

തിരുവനന്തപുരം: ചാരായ നിരോധനം പിന്‍വലിയ്ക്കുകയാണ് വേണ്ടതെന്ന് ആര്‍ ബാലകൃഷ്ണ പിള്ള.

കള്ളച്ചാരായം വില്‍ക്കാന്‍ അവസരമൊരുക്കുക മാത്രമാണ് ചാരായ നിരോധനം കൊണ്ടുണ്ടായ ഗുണം. വന്‍ വരുമാനം നഷ്ടപ്പെടുത്താന്‍ മാത്രമേ ഈ നിരോധനം കൊണ്ട് കഴിഞ്ഞുള്ളു.

പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നുളള വായ്പയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി നേരത്തേ നിയമസഭാ സമ്മേളനം വിളിയ്ക്കുന്നതുകൊണ്ട് തരക്കേടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐക്യമുന്നണി എം എല്‍ എ യായ തനിയ്ക്ക് ഏഷ്യന്‍ ബാങ്കില്‍ നിന്നുള്ള വായ്പയെക്കുറിച്ച് യാതൊന്നും അറിയില്ല. പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+