കുന്നംകുളത്ത് തിയറ്റര്‍ കത്തി
കുന്നംകുളം: കുന്നംകുളത്ത് ഒരു തിയറ്റര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
ഡിസംബര്‍ 14 ശനിയാഴ്ചയാണ് തിയറ്റര്‍ കത്തിയത്. ഫയര്‍ഫോഴ്സെത്തിയെങ്കിലും തിയറ്റര്‍ കത്തിവീഴുകയായിരുന്നു.
ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നറിയുന്നു.












Click it and Unblock the Notifications