ബി ജെ പിയ്ക്ക് 115 സീറ്റ്, കോണ്‍ഗ്രസിന് 48
അഹമ്മദാബാദ്: 166 സീറ്റുകളുടെ ഫലം അറിവായപ്പോള്‍ ബി. ജെ. പി. 115 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 48 സീറ്റുകളിലാണ് വിജയം കണ്ടത്.
ബി ജെ പി 12 സീറ്റുകളില്‍ കൂടി മുന്നിലാണ്. കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ മുന്നിലാണ്. 120 സീറ്റുകള്‍ നേടാനായാല്‍ ബി. ജെ. പിയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടും. ഇത് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗുജറാത്തില്‍ ബി ജെ പിയെ തിരഞ്ഞെടുപ്പിലേയ്ക്ക് നയിച്ച മുഖ്യമന്ത്രി നരേന്ദ്ര മോഡി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 117 സീറ്റുകളിലാണ് ബി ജെ പി വിജയിച്ചിരുന്നത്.












Click it and Unblock the Notifications