അവസാന ഫലം: ബിജെപി 127, കോണ്‍ 50
അഹമ്മദാബാദ്: അവസാന ഫലം പുറത്ത് വന്നപ്പോള്‍ ഗുജറാത്തില്‍ ബി. ജെ. പി. 127 സീറ്റുകള്‍ സ്വന്തമാക്കി. 50 എണ്ണമാണ് കോണ്‍ഗ്രസിന് കിട്ടിയത്. ജനതാ ദള്‍ യുണൈറ്റഡ് യുണൈറ്റഡിന് ഒരു സീറ്റ് കിട്ടിയിട്ടുണ്ട്. മറ്റ് മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരും മറ്റ് പാര്‍ട്ടികളും വിജയിച്ചു.
1998 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 117 സീറ്റുകളാണ് ബി ജെപി നേടിയത്. കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ നേടിയത് 53 സീറ്റുകളാണ്.
1998 ല്‍ ഗുജറാത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാണൂ(http://www.eci.gov.in/Decse2002/background/S06/BG-LA-GJ98.htm)
ഗുജറാത്തില്‍ ഇതുവരെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളുടേയും ഫലംകാണൂ(http://www.eci.gov.in/Decse2002/index_st.htm)












Click it and Unblock the Notifications