Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് ചിലസ്ഥലത്ത് നിരോധനാജ്ഞ

വഡോദര: ഗുജറാത്തില്‍ വഡോദരയിലെ മഞ്ചിപ്പേട്ട മേഖലയില്‍ സംഘര്‍ഷാവസ്ഥ.ഡിസംബര്‍ 15 ഞായറാഴ്ച ഉച്ചയോടെ ബി.ജെ.പി നടത്തിയ ആഹ്ലാദപ്രകടനത്തിനിടയിലാണ് അക്രമണം ഉണ്ടായത്.

നഗരത്തിലെ റാവുപുര പ്രദേശത്തും മറ്റ് പല ഭാഗത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. ബി ജെ പി എം എല്‍ എ യോഗേഷ് പട്ടേലിന്റെ വിജയ ഘോഷയാത്രയ്ക്കിടയില്‍ കല്ലേറും മറ്റും ഉണ്ടായതിനെതുടര്‍ന്നാണ് റാവുപുര പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

പല സ്ഥലത്തും അക്രമാസക്തമായ ജനക്കൂട്ടം ചില കടകള്‍ക്കും വീടുകള്‍ക്കും നേരെയും അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട് .

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനെത്തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും ജനക്കൂട്ടത്തിനു നേരെ പ്രയോഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+