ഖത്തര്‍ എയര്‍വെയ്സ് കൊച്ചിയില്‍ നിന്ന്
കൊച്ചി: ഖത്തര്‍ എയര്‍വെയ്സ് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 2003 മാര്‍ച്ച് മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും.
മൂന്ന് വിമാനങ്ങളാണ് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുകയെന്ന് ഖത്തര്‍ എയര്‍വെയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ അറിയിച്ചു. എയര്‍ബസ് എ -320, എയര്‍ബസ് എ-300 എന്നീ വിമാനങ്ങളാണ് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുക.
ഖത്തര്‍ എയര്‍വൈയ്സിന്റെ 16 വിമാനങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. മുംബൈയില്‍ നിന്ന് ആറും ഹൈദരാബാദില്‍ നിന്ന് മൂന്നും തിരുവനന്തപുരത്ത് നിന്ന് ഏഴും.












Click it and Unblock the Notifications