Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജസര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു

തിരുവനന്തപുരം: ചില വ്യാജസര്‍വകലാശാലകള്‍ ഡിഗ്രികളും ഡിപ്ലോമകളും നല്‍കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.

സര്‍വകലാശാല, വിശ്വവിദ്യാലയം എന്നീ പേരുകളുള്ള ഇത്തരം വ്യാജസ്ഥാപനങ്ങളുടെ ചതിയില്‍ പെടരുതെന്ന് കുറിപ്പില്‍ പറഞ്ഞു. ഈ വ്യാജ സര്‍വകലാശാലകള്‍ നല്‍കുന്ന ഡിഗ്രികള്‍ക്കും ഡിപ്ലോമകള്‍ക്കും അംഗീകാരമില്ല.

ഇത്തരം സ്ഥാപനങ്ങളെ കുറിച്ച് അറിയുന്നവര്‍ അധികൃതര്‍ക്ക് വിവരം നല്‍കണമെന്ന് കുറിപ്പില്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+