Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവളത്തും മാവേലിക്കരയിലും പൈതൃക ഗ്രാമം

തിരുവനന്തപുരം: കോവളത്തും മാവേലിക്കരയിലും സംയുക്ത സംരംഭമായി പൈതൃക ഗ്രാമം സ്ഥാപിക്കും.

വിദേശ മലയാളികളുടെ അഛനമ്മമാരെ താമസിപ്പിക്കാനും പരിചരിക്കാനുമാണ് പൈതൃതഗ്രാമങ്ങള്‍ സ്ഥാപിക്കുന്നതെന്ന് പ്രവാസി ക്ഷേമകാര്യ മന്ത്രി എം. എ. ഹസ്സന്‍ അറിയിച്ചു. പൈതൃക ഗ്രാമത്തില്‍ സൗകര്യപ്രദമായ താമസത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും.

മാവേലിക്കരയില്‍ ടെക്സാസില്‍ നിന്നുള്ള ശശിധരന്‍ നായരും കോവളത്ത് കാലിഫോര്‍ണിയയില്‍ നിന്നുള്ള റോയ് ഫിലിപ്പുമാണ് പൈതൃക ഗ്രാമം സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാരുമൊത്തുള്ള സംയുക്ത സംരംഭമെന്ന നിലയിലാണ് പൈതൃക ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നത്.

തന്റെ അടുത്ത യു എസ് സന്ദര്‍ശനത്തില്‍ പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി ചര്‍ച്ചകള്‍ നടത്തുമെന്ന് ഹസ്സന്‍ അറിയിച്ചു.

കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള നിര്‍ദേശം കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+