Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിലെത്തിയാല്‍ വായ്പ തിരിച്ചടയ്ക്കില്ലെന്ന് വി എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ ഡി എഫ് അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ എ ഡി ബി വായ്പ തിരിച്ചടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

പ്രതിപക്ഷ എം എല്‍ എമാര്‍ ഡിസംബര്‍ 17 ചൊവാഴ്ച സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ സത്യഗ്രഹം ഉപസംഹരിച്ച് സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.

മാത്രമല്ല സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിയ്ക്കുന്ന 11 ഓഫീസര്‍മാരെയും സെക്രട്ടേറിയറ്റിന് പുറത്തിറക്കും.

മുന്നണികള്‍ മാറി മാറി അധികാരത്തിലെത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് എ ഡി ബി അധികൃതര്‍ മനസിലാക്കണം. അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിക്കുകയാണെങ്കില്‍ ഒരു പൈസ പോലും എ ഡി ബിയ്ക്ക് തിരിച്ചടക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+