Get Updates
Get notified of breaking news, exclusive insights, and must-see stories!

വല്ലാര്‍പാടം ടെര്‍മിനലിന്റെ പണി മെയില്‍ തുടങ്ങും

ദില്ലി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പണി അടുത്ത വര്‍ഷം മെയില്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം ഡിസംബര്‍ 19 വ്യാഴാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുതന്നിട്ടുണ്ട്.

സ്പോര്‍ട്സ് മന്ത്രി വിക്രം വര്‍മയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പദ്ധതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയെയും വിവിധ കേന്ദ്രമന്ത്രിമാരെയും കണ്ട മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ ജി. കാര്‍ത്തികേയന്‍, ടി. എം. ജേക്കബ്, പി. ശങ്കരന്‍, എം. എ. കുട്ടപ്പന്‍ എന്നിവരും കേന്ദ്ര മന്ത്രി ഒ. രാജഗോപാലും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+