Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്നേഹം നഷ്ടമായി: അമൃതാനന്ദമയി

കോഴിക്കോട്: ലോകത്ത് നടക്കുന്ന ക്രൂര കൃത്യങ്ങള്‍ക്ക് കാരണം സ്നേഹം നഷ്ടമായതാണെന്ന് മാതാ അമൃതാനന്ദമയി.

കോഴിക്കോട് വെള്ളിമാട്കുന്ന് മഠത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അമൃതാനന്ദമയി. ഏത് സംസ്കാരത്തേയും ഉള്‍ക്കൊണ്ടിരുന്ന രാജ്യമാണ് കേരളം. എന്നാല്‍ ഇന്ന് അസഹിഷ്ണത കൂടിയിരിയ്ക്കുന്നു. വിഘടന വാദം കൂടിവരുന്നു. ഇതൊക്കെ സ്നേഹം നഷ്ടമായതുകൊണ്ടാണെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.

ഹിന്ദു സംസ്കാരം എല്ലാറ്റിനേയും ഉള്‍ക്കൊണ്ട സംസ്കാരമാണ്. ഇന്ന് എന്തുകൊണ്ടാണ് അതിന് മാറ്റം കാണുന്നതെന്ന് മനസ്സിലാവുന്നില്ല.

മൂല്യം നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുകയാണിപ്പോള്‍. എല്ലാ മതങ്ങളും മൂല്യാധിഷ്ടിതമാണ്. എല്ലാ മതങ്ങളും നല്ലതുതന്നെ. പക്ഷേ മതത്തിന്റെ മൂല്യങ്ങള്‍ പലരും വിശദീകരിയ്ക്കുന്നത് പലതരത്തിലാണ്. ഇങ്ങനെ ചീത്തയായ തരത്തിലുള്ള അപഗ്രധനമാണ് പ്രശ്നം ഉണ്ടാക്കുന്നത്. അമൃതാനന്ദമയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+