Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്റിസ് ജെയിംസിനെതിരെ ഹര്‍ജി

കൊച്ചി: മോട്ടോര്‍ ബൈക്ക് യാത്രക്കാരനെ മര്‍ദിച്ചെന്ന ആരോപണത്തിന് വിധേനായ ജസ്റിസ് ജെ. എം. ജെയിംസിനെതിരെ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഹര്‍ജിയ്ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് തുടര്‍വാദംകേള്‍ക്കലിനായി 2003 ജനവരി ഏഴിലേക്ക് ഹര്‍ജി മാറ്റിവെച്ചു.

കിഴക്കമ്പലം സ്വദേശി കെ. എസ്. രവീന്ദ്രന്‍ നായരാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകനെ കിട്ടാത്തതിനെ തുടര്‍ന്ന് കോടതിയില്‍ നേരിട്ട് ഹാജരായ രവീന്ദ്രന്‍നായര്‍ ജസ്റിസ് ജെയിംസിനെ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും വാദം കേള്‍ക്കുന്നതില്‍ നിന്നും വിലക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാമെന്ന് ബോധ്യമായതിനാല്‍ അനിശ്ചിതകാല അവധിയില്‍ പ്രവേശിക്കാന്‍ ജസ്റിംസ് ജെയിംസിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+