Get Updates
Get notified of breaking news, exclusive insights, and must-see stories!

ധര്‍ണ്ണയ്ക്ക് രാഷ്ട്രീയത്തില്‍ പ്രസക്തിയില്ല: കരുണാകരന്‍

തിരുവനന്തപുരം: ഒരു സമരമെന്ന നിലയ്ക്ക് ധര്‍ണ്ണയ്ക്ക് ഇന്നത്തെ രാഷ്ട്രീയത്തില്‍ പ്രസക്തി പാടെ നഷ്ടപ്പെട്ടെന്ന് കെ. കരുണാകരന്‍. കാതലിക് യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.

ആദര്‍ശങ്ങള്‍ക്കോ പൊതുജനക്ഷേമത്തിനോ തീരെ പ്രാധാന്യം നല്കാതെയാണ് ഇന്നത്തെ രാഷ്ട്രീയം മുന്നോട്ട് പോകുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്കേണ്ടത് ഒരു സര്‍ക്കാരിന്റെ കടമയാണെന്നും അതിന് സാധിച്ചില്ലെങ്കില്‍ അത്തരം ഭരണത്തെ തടയാന്‍ രാഷ്ട്രീയത്തിന് കഴിയണമെന്നും ഗുജറാത്തിനെ സൂചിപ്പിച്ചുകൊണ്ട് കരുണാകരന്‍ പറഞ്ഞു.

ബിഷപ്പുമാരുടെ മരണം വരെയുള്ള നിരാഹാരം ഭരണത്തിന്റെ സ്ഥിരതയ്ക്ക് പോലും ഭീഷണിയായ സാഹചര്യത്തിലാണ് സഭാതര്‍ക്കം പരിഹരിക്കാന്‍ തിരക്കിട്ടുള്ള ഒരു ഫോര്‍മുല ഉണ്ടാക്കിയിരിക്കുന്നതെന്നും കരുണാകരന്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് സൂസപാക്യം അധ്യക്ഷനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+