തീവണ്ടയപകടം: കാരണം അട്ടിമറി തന്നെ
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലുണ്ടായ തീവണ്ടിയപകടം അട്ടിമറി മൂലമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. നേരത്തെ പൊലീസ് ഇതേ നിഗമനത്തിലാണെത്തിയിരുന്നത്.
കുര്‍ണൂലില്‍ ഹൈദരാബാദ്-ബാംഗ്ലൂര്‍ എക്സ്പ്രസ് പാളം തെറ്റി 20 പേര്‍ മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. തീവണ്ടിപ്പാളം മുറിച്ചതാണ് അപകടത്തിന് കാരണമായത്. തീവണ്ടിയുടെ ഒമ്പത് ബോഗികള്‍ പാളം തെറ്റി.
നക്സലൈറ്റുകളാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.












Click it and Unblock the Notifications