Get Updates
Get notified of breaking news, exclusive insights, and must-see stories!

വത്തിക്കാനിലെ ക്രിസ്മസ് ജീവന്‍ ടിവിയില്‍

കൊച്ചി: വത്തിക്കാനില്‍ മാര്‍പ്പാപ്പ പങ്കെടുക്കുന്ന ക്രിസ്മസ് ആഘോഷം ജീവന്‍ ടിവി സംപ്രേഷണം ചെയ്യും.

മാര്‍പ്പാപ്പ പങ്കെടുക്കുന്ന സെന്റ് പീറ്റേഴ്സ് പള്ളിയിലെ വിശുദ്ധപ്രാര്‍ത്ഥനാ ചടങ്ങ് ഡിസംബര്‍ 25ന് ജീവന്‍ ടിവിയില്‍ കാണാം. ഡിസംബര്‍ 25 ബുധനാഴ്ച പുലര്‍ച്ചെ 3.25 മുതല്‍ 5.15വരെയാണ് ഈ പരിപാടി.

മാര്‍പ്പാപ്പ നല്കുന്ന ക്രിസ്മസ് സന്ദേശവും മറ്റും ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.25 മുതല്‍ 4.10 വരെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+