Get Updates
Get notified of breaking news, exclusive insights, and must-see stories!

ടി. എച്ച്. മുസ്തഫയ്ക്ക് നോട്ടീസ് നല്‍കി

തിരുവനന്തപുരം: കെ. കരുണാകരനെതിരെ പരസ്യവിമര്‍ശനം നടത്തിയതിന് ടി. എച്ച്. മുസ്തഫ എം എല്‍ എയ്ക്ക് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

നടപടി എടുക്കാതിരിക്കാന്‍ 10 ദിവസത്തിനകം കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്തഫയ്ക്ക് നോട്ടീസ് അയച്ചത്. മാസങ്ങള്‍ക്കുള്ളില്‍ മുസ്തഫയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ കാരണം കാണിക്കല്‍ നോട്ടീസാണിത്.

മുതിര്‍ന്ന നേതാവിനെതിരെ കടുത്ത വിമര്‍ശനമാണ് മുസ്തഫ നടത്തിയതെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റിനെയും ഹൈക്കമാന്റിനെയും വിമര്‍ശിച്ച കെ. കരുണാകരനെതിരെ നടപടി സ്വീകരിക്കണമെന്നാണ് മുസ്തഫ പരസ്യപ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+