Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമവിരുദ്ധമായി സീറ്റ്: അന്വേഷിക്കും

തേഞ്ഞിപ്പാലം: കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളെജില്‍ എസ്എഫ്ഐ നേതാവിന് സര്‍വകലാശാലാ നിയമം ലംഘിച്ച് പ്രവേശനം നല്‍കിയതിനെപ്പറ്റി സര്‍വകലാശാല അന്വേഷിക്കും. കലിക്കറ്റ് സര്‍വകലാശാലാ സിന്റിക്കേറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്.

അന്വേഷണം നടത്താനായി കമ്മിഷനെ നിയോഗിക്കാന്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെ യോഗം ചുമതപ്പെടുത്തി.

സര്‍വകലാശാല പ്രവേശനം നിര്‍ത്തലാക്കിയ തീയതിക്ക് ശേഷം നിയമം ലംഘിച്ച് ഗുരുവായൂരപ്പന്‍ കോളജില്‍ ബിഎ സോഷ്യോളജി കോഴ്സിനാണ് എസ്എഫ്ഐ നേതാവിനെ പ്രവേശിപ്പിച്ചത്. ഈ പ്രവേശനം ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+