Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നംഗ കുടുംബത്തെ തീവ്രവാദികള്‍ കൊന്നു

ശ്രീനഗര്‍: ബദ്ഗാം ജില്ലയിലെ ഗോപാല്‍പുര ഗ്രാമത്തില്‍ മൂന്നംഗ കുടുംബത്തെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു.

ഡിസംബര്‍ 25 ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. ലഷ്കാര്‍-എ-തോയിബയില്‍ പെട്ടവരാണ് തീവ്രവാദികളെന്ന് പൊലീസ് പറഞ്ഞു.

രാത്രി കഴിയാന്‍ സങ്കേതം തേടിയെത്തിയ തീവ്രവാദികളെ താമസിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മൂന്നംഗ കുടുംബത്തെ വെടിവെച്ചുകൊന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+