സി. കെ. പത്മനാഭനെതിരെ നടപടിയില്ല
ദില്ലി: ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍എസ്എസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭനെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചു.
ബിജെപി അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെ നിയമപരമായ മാര്‍ഗം സ്വീകരിക്കാന്‍ പത്മനാഭന് ദേശീയ നേതൃത്വം അനുമതി നല്‍കി.
പാര്‍ട്ടിയിലെ ആഭ്യന്തരകാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യരുതെന്ന് പത്മനാഭനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications