പൊലീസ് ഡ്രൈവര്‍മാരുടെ 600 തസ്തിക
തിരുവനന്തപുരം: പൊലീസ് വകുപ്പില്‍ ഡ്രൈവര്‍മാരുടെ 600 പുതിയ തസ്കികകളുണ്ടാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പൊലീസുകാര്‍ തന്നെ ഡ്രൈവര്‍മാരുടെ ജോലിയും ചെയ്യേണ്ടിവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഡിസംബര്‍ 26 വ്യാഴാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
1983ന് ശേഷം പൊലീസ് വകുപ്പില്‍ ഡ്രൈവര്‍മാരുടെ പുതിയ തസ്തികകളുണ്ടാക്കിയിട്ടില്ല.












Click it and Unblock the Notifications