സ്വര്‍ണ്ണത്തിന് റെക്കോഡ് വില
ചെന്നൈ: സ്വര്‍ണ്ണവില കുതിച്ചുയരുന്നു. കഴിഞ്ഞ ആറുവര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന വിലയാണിത്.
സ്വര്‍ണ്ണവില ഒരു പവന് 4142 രൂപയാണ് ഡിസംബര്‍ 27 വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 519 രൂപയാണ് ഗ്രാമിന്.
ഗള്‍ഫ്മേഖലയില്‍ നിലനില്ക്കുന്ന യുദ്ധഭീതിയാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണം. യുഎസ് നേതൃത്വത്തിലുള്ള സൈനികസഖ്യം ഇറാഖിനെ ആക്രമിച്ചേക്കുമെന്ന ഊഹാപോഹം സജീവമായി നിലനില്ക്കുകയാണ്.












Click it and Unblock the Notifications