Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്വത്റോച്ചി: ഇന്റര്‍പോളിന്റെ സഹായം തേടി

ദില്ലി: ബോഫോഴ്സ് കോഴക്കേസിലെ പ്രതി ഇറ്റാലിയന്‍ കച്ചവടപ്രമുഖന്‍ ഒട്ടേവിയോ ക്വത്റോച്ചിയെ കണ്ടെത്തുന്നതിന് സി ബി ഐ ഇന്റര്‍പോളിന്റെ സഹായം തേടി.

ക്വത്റോച്ചിയെ കൈമാറുന്നത് സംബന്ധിച്ച കേസില്‍ വിജയിച്ചതിനെ തുടര്‍ന്ന് അയാള്‍ മലേഷ്യയിലെ കൊലാലംപൂരില്‍ നിന്ന് ഇറ്റലിയിലേക്ക് പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ ഇന്റര്‍പോള്‍ ആസ്ഥാനവുമായി സി ബി ഐ അധികൃതര്‍ ബന്ധപ്പെട്ടു.

ക്വത്റോച്ചിയെ കുറിച്ചുള്ളവിവരങ്ങള്‍ കണ്ടെത്തുന്നതിന് മലേഷ്യന്‍ അധികൃതരുമായും ഇറ്റാലിയന്‍ അധികൃതരുമായി സി ബി ഐ ബന്ധപ്പെട്ടിട്ടുണ്ട്. ക്വത്റോച്ചിയുടെ പാസ്പോര്‍ട്ട് കസ്റഡിയിലെടുക്കുന്നതിന് മലേഷ്യന്‍ പരമോന്നത കോടതി ഉത്തരവിട്ടിരുന്നു. അയാളുടെ താമസസ്ഥലത്തെ കുറിച്ച് മലേഷ്യന്‍ പൊലീസ് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+