Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭാപ്രശ്നം സംബന്ധിച്ച ധാരണ പ്രസിദ്ധീകരിക്കണം

കോട്ടയം: സഭാതര്‍ക്കം സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുമായി ഉണ്ടാക്കിയ ധാരണകള്‍ പ്രസിദ്ധീകരിക്കുകയും അത് നടപ്പിലാക്കുമെന്ന് ഉറപ്പ് നല്‍കുകയും വേണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ വര്‍ക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഡിസംബര്‍ 17ന് മന്ത്രിസഭാ ഉപസമിതിയുമായി ഉണ്ടാക്കിയ ധാരണയിലെ വ്യവസ്ഥകള്‍ അഡ്വക്കറ്റ് ജനറല്‍ അതേപടിയല്ല കോടതിയില്‍ ഹാജരാക്കിയതെന്ന് യോഗം കുറ്റപ്പെടുത്തി.

ഉമ്മന്‍ചാണ്ടിക്ക് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ ബാവയുടെ പേരില്‍ അവാര്‍ഡ് കൊടുക്കുാന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ തീരുമാനിച്ചിട്ടില്ല. അവാര്‍ഡ് കൊടുക്കാമെന്ന് കാതോലിക്കാ ബാവ സമ്മതിച്ചിട്ടില്ല.

ബസേലിയോസ് മാര്‍തോമാ മാത്യൂസ് ദ്വിതീയന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+