ശബരിമലയില്‍ വെള്ളിയാഴ്ച മണ്ഡലപൂജ
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് മണ്ഡലപൂജ ഡിസംബര്‍ 27 വെള്ളിയാഴ്ച നടക്കും.
ആറന്മുള പാര്‍ഥ സാരഥി ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവന്ന തങ്കയങ്കി ചാര്‍ത്തി ഉച്ചയ്ക്ക് 12.30നാണ് മണ്ഡലപൂജ.
നെയ്യഭിഷേകം വെള്ളിയാഴ്ച 11 മണി വരെ മാത്രമേയുള്ളൂ. രാത്രി ഒമ്പതരയ്ക്ക് അത്താഴപൂജയ്ക്ക് ശേഷം ഹരിവരാസനം ചൊല്ലി നടയടയ്ക്കും.
മകരവിളക്ക് മഹോത്സവത്തിനായി ജനവരി ഒന്ന് ചൊവാഴ്ചയാണ് വീണ്ടും നട തുറക്കുക.












Click it and Unblock the Notifications