സഹകരണമേഖലയെ തകര്‍ത്തു: പിണറായി
കൊച്ചി: സഹകരണമേഖലയിലെ ജനാധിപത്യം യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തുവെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.
ഡിസംബര്‍ 28 ശനിയാഴ്ച കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷന്‍ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വരുമാനനികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സഹകരണമേഖലയെ തകര്‍ക്കുകയാണ്. കാര്‍ഷിക വായ്പയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഈയിടെ പലിശയിളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ആനുകൂല്യം കേന്ദ്രത്തില്‍ നിന്നും ശരിയായി വാങ്ങിയെടുക്കുന്നതില്‍ സഹകരണരംഗം പരാജയപ്പെട്ടു.- പിണറായി പറഞ്ഞു.












Click it and Unblock the Notifications