ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം
കോതമംഗലം: ഇടുക്കി ജില്ലയിലെ നേരിയമംഗലത്തിനടുത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു.
ഡിസംബര്‍ 29 ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന ബസ്സാണ് കൊക്കയിലേക്ക് മറിഞ്ഞത്. നാല് തവണം മലക്കം മറിഞ്ഞ ബസ് ഒരു മരത്തിലിടിച്ച് നിന്നു.
ഒട്ടേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.












Click it and Unblock the Notifications