ബജറ്റ് മാര്‍ച്ച് 14ന്
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ജനവരി 24ന് തുടങ്ങും. മാര്‍ച്ച് 14ന് സംസ്ഥാന ബജറ്റ് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ അവതരിപ്പിക്കും.
ബജറ്റ് സമ്മേളനം സമാപിക്കുന്നത് മാര്‍ച്ച് 26നാണ്. അടുത്ത സാമ്പത്തികവര്‍ഷത്തെ ആദ്യത്തെ നാല് മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടും ബജറ്റിനൊപ്പം ധനമന്ത്രി അവതരിപ്പിക്കും.
സമ്മേളനത്തിന്റെ ആദ്യദിവസമായ ജനവരി 24ന് ഗവര്‍ണര്‍ സിക്കന്തര്‍ഭക്ത് നയപ്രഖ്യാപന പ്രസംഗം നടത്തും. പ്രസംഗത്തിന്മേലുള്ള ചര്‍ച്ച 28,29,30 തീയതികളില്‍ നടക്കും. ബജറ്റ് ചര്‍ച്ച മാര്‍ച്ച് 17,18,19 തീയതികളില്‍ നടക്കും.












Click it and Unblock the Notifications