പ്രസ് ക്ലബ് ഹാള്‍ ഉദ്ഘാടനം ചെയ്തു
കോട്ടയം: കോട്ടയം പ്രസ് ക്ലബിന്റെ പുതുക്കിപ്പണിത ഹാള്‍ കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
സുരേഷ് കുറുപ്പ് എം പി, കെയുഡബ്ള്യുജെ ജനറല്‍ സെക്രട്ടറി എസ്. ജയശങ്കര്‍, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് സെര്‍ജി ആന്റണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹാളിന്റെ കരാറുകാരന്‍ വി. ജെ. തോമസിന് പുരസ്കാരം സമ്മാനിച്ചു.












Click it and Unblock the Notifications