Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ആര്‍ഐ നിക്ഷേപത്തിന് നികുതിപാടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശഇന്ത്യക്കാരുടെ നിക്ഷേപത്തിന് നികുതി ചുമത്താനുള്ള കേല്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ജനവരി ഒന്ന് ബുധനാഴ്ച മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത് നടപ്പാക്കിയാല്‍ കേരളത്തെ പ്രതികൂലമായി ബാധിക്കും. കാരണം കേരളത്തിലേക്കെത്തുന്ന നിക്ഷേപത്തില്‍ മുഖ്യം വിദേശമലയാളികളുടെ നിക്ഷേപമാണ്.

ഈ നിര്‍ദേശം നടപ്പാക്കാതിരിക്കാന്‍ കേരളം കേന്ദ്രത്തില്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+