എന്‍എസ്എസിന് ആശങ്ക വേണ്ട: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ കോളജുകള്‍ സംബന്ധിച്ച് എന്‍ എസ് എസിന് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗങ്ങളില്‍ പെട്ട എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്‍ എസ് എസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രധാനമന്ത്രിയായിരിക്കെ പി. വി. നരസിംഹറാവു മന്നം സമാധിയിലെത്തിയപ്പോള്‍ നടന്ന അനിഷ്ടസംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications